News Archive

ഇന്നലെ നിയമ സഭാ തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ചു മൂന്നു പോളിംഗ് ബൂത്തുകൾ ആയിരുന്ന നമ്മുടെ സ്കൂൾ നാളെ SSLC പരീക്ഷ കോവിഡ് പ്രോട്ടോകോൾ പാലിച്ചു സുഗമമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി .

പരീക്ഷ ഹാളും ഫർണിച്ചറും അണുവിമുക്തമാക്കി .

കോവിഡ് ഭയം കൂടാതെ കുട്ടികൾക്ക്  പരീക്ഷയെഴുതാൻ വേണ്ട എല്ലാ സാഹചര്യവും സ്കൂൾ അധികൃതർ കടനാട് പഞ്ചായത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും സഹകരണത്തോടെ നടപ്പാക്കിയിട്ടുണ്ട് .

 



News Archive




Home    |   About Us    |   Contact Us    |   Blog    |   Referral Network
St Josephs High School Manathoor | Ocat Status | Powered by Ocat India, Online Catalog Marketing Service India
Ocat Solution Provider : Matha Marketing Agencies Pala