Blog

ഈ വർഷത്തെ SSLC പരീക്ഷയിൽ 100 % വിജയം നേടാൻ നമ്മൾക്കു സാധിച്ചു. 53 കുട്ടികൾ പരീക്ഷയെഴുതി. 22 കുട്ടികൾ എല്ലാ വിഷയങ്ങളിലും A+ കരസ്ഥമാക്കി. ഒരു വിഷയത്തിനുമാത്രം A + നഷ്ടമായ 8 കുട്ടികളുണ്ട്. സ്തുത്യർഹമായ ഈ വിജയത്തിനു പിന്നിൽ  മാനേജ്മെന്റിന്റെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാധ്വാനവും മാതാപിതാക്കളുടെ പിന്തുണയുമുണ്ട്. പി.ടി.എ യുടെ സജീവമായ സാന്നിധ്യവും ഈ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചു. പരീക്ഷയെഴുതിയ കുട്ടികളിൽ 90 % കുട്ടികളും 80% നു മുകളിൽ മാർക്കു നേടി. സ്കൂളിന്റെ വിജയത്തിനായി പ്രയത്നിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ


 



Blog




Home    |   About Us    |   Contact Us    |   Blog    |   Referral Network
St Josephs High School Manathoor | Ocat Status | Powered by Ocat Digital Marketing System India
Ocat Solution Provider : Matha Marketing Agencies Pala