Blog

ഈ സ്കൂളിലെ മുഴുവൻ കുട്ടികളും model exam എഴുതി SSLC പരീക്ഷക്ക് തയ്യാറെടുക്കുന്നു .
നല്ല രീതിയിൽ പരീക്ഷ എഴുതാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് .അധ്യാപകരുടെ കഠിന പരിശ്രമവും ,കുട്ടികളുടെ സഹകരണവും മികച്ച വിജയത്തിന് പ്രതീക്ഷ നൽകുന്നു .

 

 



Blog




Home    |   About Us    |   Contact Us    |   Blog    |   Referral Network
St Josephs High School Manathoor | Ocat Status | Powered by Ocat Digital Marketing System India
Ocat Solution Provider : Matha Marketing Agencies Pala