ST. JOSEPH'S HS MANATHOOR

ST. JOSEPH'S HS MANATHOOR established in 1908 is owned and managed by the catholic diocese of Palai(Corporate Educational Agency). It is located in LALAM block of KOTTAYAM district of Kerala.It has classes from 1 to 10.

KG,LP,UP,HS വിഭാഗങ്ങള്‍

മലയാളം,ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ
ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ മലയാളം മീഡിയമോ ഇംഗ്ലീഷ് മീഡിയമോ തെരഞ്ഞെടുക്കാനുള്ള അവസരം.

ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ കേരളാ സിലബസ്.

LKG,UKGക്ലാസ്സുകൾ

പള്ളിയോട് ചേർന്ന് പള്ളിക്കൂടം

മാനത്തൂർ സെന്റ്.മേരിസ് പള്ളിക്ക് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മൂവാറ്റുപുഴ -പൊൻകുന്നം സ്റ്റേറ്റ് ഹൈവേയോട് ചേർന്ന് നിലകൊള്ളുന്ന മനോഹരമായ സ്കൂൾ കെട്ടിടം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. എസ്.എസ്.എൽ.സി.പരീക്ഷയ്ക്ക് തുടർച്ചയായി പതിമൂന്നാം വർഷവും  100% വിജയം .

പുതിയ ചാനൽ

സ്കൂളിന് പുതിയ വെബ് പേജ് ആരംഭിച്ചിരിക്കുന്നു.മാതാപിതാക്കൾ, കുട്ടികൾ എന്നിവർക്ക്  ഉപകാരമാകത്തക്ക വിധം വെബ് പേജ് ആരംഭിച്ചു.സ്കൂളിൻറെ എല്ലാ വിവരങ്ങളും ഇതിൽനിന്ന്  ലഭിക്കുന്നു.സ്കൂൾ സംബന്ധമായ പുതിയ വാർത്തകൾ ,അറിയിപ്പുകൾ ,വിശേഷങ്ങൾ ഇവയും ഇതിലൂടെ ലഭ്യമാക്കുന്നതാണ് .

LKG,UKG- PTA മീറ്റിംഗ്

മാനത്തൂർ സ്കൂളിലെ LKG,UKG  രക്ഷാകർതൃസമ്മേളനം കാര്യക്ഷമമായി നടത്തിവരുന്നു. എല്ലാ കുട്ടികളുടേയും മാതാപിതാക്കൾ പ്രസ്തുത മീറ്റിംഗിൽ താല്പര്യത്തോടെ സംബന്ധിക്കുന്നു.

പ്രശസ്ത വിജയത്തിന് അംഗീകാരം
സെന്റ് ജോസഫ്‌സ് ടീം

തന്റെ ഔദ്യോഗിക സേവനത്തിൽ നിന്നു വിരമിക്കുന്ന ലില്ലിക്കുട്ടിചേച്ചിയോടൊപ്പം സെൻറ് ജോസഫ്സ് ടീം  പെരുംകുന്നു മല സന്ദർശിച്ചു .പ്രകൃതിരമണീയമായ ഈ സ്ഥലം എല്ലാവരും ആസ്വദിച്ചു .

Book checking
Book 📚 checking

നമ്മുടെ കുട്ടികളുടെ ബുക്ക് പരിശോധന നാളെ അവസാനിക്കുന്നു .നാളെ രക്ഷിതാക്കൾ മാത്രം വന്നാൽ മതി എന്നോർമ്മിപ്പിക്കുന്നു .

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രം സ്കൂളിലെത്തുക .കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നോ വീടുകളിൽ നിന്നോ ഉള്ളവർ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . 


Home    |   About Us    |   Contact Us    |   Blog    |   Referral Network
St Josephs High School Manathoor | Catalog Status | Powered by Ocat Online catalog marketing Platform India
Ocat Solution Provider : Matha Marketing Agencies Pala